"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കലാ-സാംസ്കാരികം: ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 54:
 
== ചരിത്രം ==
മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു.{{തെളിവ്}} പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്.
ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.}
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്