"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{prettyurl|Love}}
{{For|1998-ൽ പ്രദർശനത്തിനെത്തിയ സ്നേഹം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|സ്നേഹം (ചലച്ചിത്രം)}}
[[File:Radha_Madhavam.jpg|കണ്ണി=https://en.wikipedia.org/wiki/File:Radha_Madhavam.jpg|ലഘുചിത്രംകണ്ണലഘുചിത്രം|ഹിന്ദു ദേവതകളായ [[കൃഷ്ണൻ|കൃഷ്ണന്റെയും]] [[രാധ|രാധയുടെ]]<nowiki/>യും പ്രണയകഥകൾ ഇന്ത്യൻ സംസ്കാരത്തെയും കലകളെയും സ്വാധീനിച്ചിട്ടുണ്ട്. മുകളിൽ: [[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെ]] ''രാധാ മാധവം''.]]
'''സ്നേഹം''' അല്ലെങ്കിൽ '''[[പ്രണയം]]''' എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക [[വികാരം|വികാരത്തിന്റെ]] ഒരു സീമയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ്നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്. മാനസികമായ അടുപ്പം സ്നേഹത്തിന്റെ ഭാഗമാണ്.
 
"https://ml.wikipedia.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്