"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{Prettyurl|Zakir Hussain (musician)}}
{{നാനാര്‍ത്ഥം|സാക്കിര്‍ ഹുസൈന്}}
ഇന്ത്യയിലെ പ്രശസ്ത [[തബല|തബലവിദ്വാനാണ്]] '''ഉസ്താദ് സക്കീര്‍ ഹുസൈന്''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉര്‍ദു]]: زاکِر حسین), ജനനം: [[മാര്‍ച്ച് 9]], [[1951]]).
[[
1988-ല്‍ [[പത്മശ്രീ]] ലഭിച്ച സാക്കിര്‍ ഹുസൈന് നാലുകൊല്ലത്തിനുശേഷം മിക്കി ഹാര്‍ട്ടുമായി യോജിച്ച് '''ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം''' എന്ന സംഗീത ആല്‍ബം പുറത്തിറക്കി. തബലയുടെ പൂര്‍വികന്മാരായ [[ധോല്‍]], [[ധോലക്]], [[ഖോ]], [[ദുഗ്ഗി]], [[നാല്]] എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാന്‍ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങള്‍ക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേര്‍ന്ന് സംഗീത സംയോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ല്‍ [[പത്മഭൂഷണ്‍]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
[[വിഭാഗം:തബല വാദകര്‍]]
[[വിഭാഗം:ഇന്ത്യന്‍ സംഗീതജ്ഞര്‍]]
[[Category:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍]] ▼
[[
[[de:Zakir Hussain (Musiker)]]
[[en:Zakir Hussain (musician)]]
|