"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
 
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗുജറാത്ത് മുൻ മുഖ്യമന്ത്രി
നരേന്ദ്ര മോദി പ്രധാനമന്ത്രിയായും പാർട്ടി ദേശീയ-ജനറൽ സെക്രട്ടറി അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതോട് കൂടി പാർട്ടിയിലെ പഴയ പടക്കുതിരകളെ പൂർണമായും മാറ്റിനിർത്തി. ഈ കൂട്ടത്തിൽ യശ്വന്ത് സിൻഹയും ഉൾപ്പെട്ടു. ഇതിനെ2014-ലെ തുടർന്ന്ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ഹസാരിബാഗിൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി യശ്വന്ത് സിൻഹയെ ഒഴിവാക്കി മകൻ ജയന്ത് സിൻഹക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. ഇതിൽ യശ്വന്ത് സിൻഹ അസ്വസ്ഥനായിരുന്നു. ഹസാരിബാഗിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്ത് സിൻഹ വിജയിച്ചു മോദി മന്ത്രിസഭയിൽ അംഗമായി. പ്രായാധിക്യം പറഞ്ഞ് മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് 2018 ഏപ്രിൽ 21ന് സിൻഹ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു.
 
2018 മുതൽ 2021 വരെ സ്വതന്ത്രനായി നിന്ന സിൻഹ
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്