"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 61:
2021 മാർച്ച് 13 ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാർച്ച് 15ന് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി പ്രചരണം നടത്തി.
 
മമതാ ബാനർജി നിർദ്ദേശിച്ചതിനെ തുടർന്ന് 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടർന്ന് ബി.ജെ.പിയെയും ദ്രൗപതി മുർമുവിനെയും അതിരൂക്ഷമായി സിൻഹ വിമർശിച്ചു. പ്രതിപക്ഷ ബഹുമാനമില്ലാത്ത സിൻഹയുടെ പെരുമാറ്റത്തോടെ
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ കിട്ടിയതോടെകിട്ടിയതിനെ തുടർന്ന് പ്രചരണത്തിന് സിൻഹയോട് ബംഗാളിൽ വരണ്ട എന്ന് മമത പറഞ്ഞത് പ്രതിപക്ഷ മുന്നണിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.
 
2022 ജൂലൈ 17ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനോട് പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്