"യശ്വന്ത് സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 44:
1989-ൽ ജനതാ പാർട്ടി പിളർന്ന് ജനതാദൾ രൂപീകരിച്ചതോടെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1990-1991 കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു സിൻഹ.
 
പിന്നീടുള്ള ധ്രുവീകരണത്തിൽ ജനതാദൾ വിട്ട് 1992-ൽ ബി.ജെ.പിയിൽ ചേർന്ന
സിൻഹ 1996-ൽ ബി.ജെ.പിയുടെ അഖിലേന്ത്യ വക്താവായി നിയമിക്കപ്പെട്ടു. 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1998-ലെ രണ്ടാം വാജ്പേയി മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന സിൻഹ 1999-ൽ വീണ്ടും ഹസാരിബാഗിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു.
1999-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലും ധനകാര്യ വകുപ്പിൻ്റെ ചുമതല വഹിച്ച സിൻഹ 2002 മുതൽ 2004 കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
2005-ൽ ബീഹാറിൽ നിന്ന് രണ്ടാം തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ രാജ്യസഭാംഗമായി തുടർന്ന സിൻഹ 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി.
"https://ml.wikipedia.org/wiki/യശ്വന്ത്_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്