"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
 
== രാഷ്ട്രീയ ജീവിതം ==
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായതോടെയാണ് ഗണേഷിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാർ രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
 
2001-ലെ എ.കെ. ആൻറണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായ ഗണേഷ് 2003-ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് ഭാര്യയുമായുള്ള വിവാഹ മോചന തർക്കത്തെ തുടർന്ന് 2013-ൽ രാജിവച്ചു.
 
കേരള കോൺഗ്രസ് ബിയുടെ ചെയർമാനായി തുടരുന്ന
2001 മുതൽ തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷിന് ഇനി മന്ത്രിസ്ഥാനം ലഭിക്കുന്നത് 2023 നവംബറിൽ രണ്ടര വർഷ കാലാവധി പൂർത്തിയാക്കി ഗതാഗത മന്ത്രിയായ ആൻറണി രാജു സ്ഥാനമൊഴിയുമ്പോഴാണ്.
 
== അഭിനയിച്ച മലയാള സിനിമകൾ ==
 
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്