"രവികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
വരി 11:
| Death = 09th July 2018
}}
'''രവികുമാർ''' [[തൃശ്ശൂർ|തൃശൂർ]]{{തെളിവ്}} സ്വദേശിയായ ഒരു മലയാള സിനിമാ നടനാണ്. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.<ref>http://entertainment.oneindia.in/celebs/ravi-kumar-malayalam-actor.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 1974 ൽ [[സ്വാതി നാച്ചത്തിറം]] എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു.
 
== ജീവിതപശ്ചാത്തലം ==
"https://ml.wikipedia.org/wiki/രവികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്