"ശിവരാജ് പാട്ടീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 71:
== വിവാദങ്ങൾ ==
* റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയോടാണ് ഇദ്ദേഹത്തെ ഉപമിച്ചിരിക്കുന്നത്.അഭിനവ നീറോയായാണ് ശിവരാജ് പാട്ടീൽ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.
* മുംബൈയിൽ ഭീകരാക്രമണം നടക്കുമ്പോൾ വസ്ത്രം മാറുകയായിരുന്നു എന്ന ആരോപണം ഇദ്ദേഹത്തിൻ്റെ മേലിലുണ്ട്. 2004 മുതൽ 2008 വരെ കേന്ദ്രത്തിലെ ഏറ്റവും കഴിവ് കെട്ട അഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു എന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള വിശേഷണങ്ങൾ. 2004-ൽ ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ ഇദ്ദേഹത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാക്കിയാണ് ആഭ്യന്തര വകുപ്പിൻ്റെ ചുമതല നൽകിയത്. അഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റത് മുതൽ ഇദ്ദേഹത്തിൻ്റെ രാജിക്കു വേണ്ടിയുള്ള മുറവിളികൾ ശക്തിപ്പെട്ടു. ഒടുവിൽ 26/11ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2008 നവംബർ 30ന് ഇദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.<ref>"Serial dresser Patil at Saturday night blasts - The Economic Times" https://m.economictimes.com/news/politics-and-nation/serial-dresser-patil-at-saturday-night-blasts/articleshow/3483557.cms</ref><ref>"Patil changes shirts as capital suffers" https://www.dnaindia.com/india/report-patil-changes-shirts-as-capital-suffers-1190203/amp</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശിവരാജ്_പാട്ടീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്