"ജോസ് പുന്നാംപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 2:
 
== ജീവിതരേഖ ==
[[ഇരിങ്ങാലക്കുട രൂപത|ഇരിങ്ങാലക്കുടയിലെ]] എടക്കുളം ഗ്രാമത്തിൽ 1936 മെയ് 10 ന് ജനിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്‌ളീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടി.. മുംബെയിൽ സർക്കാർ ഉദ്യോഗസ്ഥനായും കോളേജ് അധ്യാപകനായും ജോലി ചെയ്തു. പിന്നീട് ജർമനിയിൽ കുടിയേറി. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. 1994 മുതൽ കൊളോൺ കാരിത്താസിന്റെ ലേബലിൽ ജർമനിയിൽ നിന്നും [[ജർമ്മൻ ഭാഷ|ജർമൻ ഭാഷയിൽ]] പ്രസിദ്ധീകരിയ്ക്കുന്ന [[മൈനെ വേൽറ്റ്|മൈനെ വേൽറ്റ്]](എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപരാണ്. ദീർഘ കാലമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref>{{Cite news|url=http://www.mathrubhumi.com/nri/europe/news/kerala-sahithya-award-1.2622314|title=ജർമൻ മലയാളികൾക്കഭിമാനമായി ജോസ് പുന്നാംപറമ്പിൽ|last=കുമ്പിളുവേലിൽ*|first=ജോസ്|date=Feb 22, 2018|work=|access-date=Feb 24, 2018|via=|archive-date=2018-02-24|archive-url=https://web.archive.org/web/20180224084128/http://www.mathrubhumi.com/nri/europe/news/kerala-sahithya-award-1.2622314|url-status=dead}}</ref>
== കൃതികൾ ==
* സമൃദ്ധിയിൽ ഒറ്റയ്ക്ക്
"https://ml.wikipedia.org/wiki/ജോസ്_പുന്നാംപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്