"കൊണ്ടാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 1:
ഭക്ഷ്യവസ്തുക്കൾ ലഭ്യമായ കാലയളവിൽ ശേഖരിച്ച് എല്ലാക്കാലത്തും ഉപയോഗിക്കുന്നതിനായി പ്രത്യേക രീതിയിൽ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യസംസ്കരണ രീതിയെ '''കൊണ്ടാട്ടം''' എന്നു പറയുന്നു. കത്തിരിക്ക, കൊത്തമര, <ref>{{Cite web |url=http://www.mathrubhumi.com/agriculture/success-stories/pickle-kondattam-and-pappatam-1.1629453 |title=ആർക്കൈവ് പകർപ്പ് |access-date=2018-03-02 |archive-date=2018-03-06 |archive-url=https://web.archive.org/web/20180306073437/http://www.mathrubhumi.com/agriculture/success-stories/pickle-kondattam-and-pappatam-1.1629453 |url-status=dead }}</ref>[[പച്ചമുളക്]], [[പാവയ്ക്ക]], [[താമര|താമരയുടെ കിഴങ്ങ്]] എന്നിവയൊക്കെ കൊണ്ടാട്ടമാക്കാവുന്നതാണ്<ref>[http://localnews.manoramaonline.com/palakkad/features/2017/11/11/palakkad-kondattam-nonstop.html Manoramaonline.Com-Local News Palakkad]-ശേഖരിച്ച തീയതി 03.03.2018</ref>.
 
 
"https://ml.wikipedia.org/wiki/കൊണ്ടാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്