"തന്ത്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Tantra}}
{{ആധികാരികത|date=മേയ് 2009}}
[[Image:SriYantra construct.svg|thumb|right|ശ്രീ യന്ത്ര]]
'''തന്ത്രശാസ്ത്രം''' അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉള്‍ക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിന്‍റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങള്‍, ക്ഷേത്രപ്രതിഷ്ഠകള്‍ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്.
 
ക്ഷേത്രാരാധനയുടെയും, പ്രതിഷ്ഠകളുടെയും ആധാരശിലയായി വര്‍ത്തിക്കുന്നത് കുലാര്‍ണ്ണവതന്ത്രം (കൌളം) എന്ന ശാഖയാണ് ആണ്. പരാശക്ത്യുപാസന പ്രധാനമായും താന്ത്രിക ഉപാസനയാണ്.
"https://ml.wikipedia.org/wiki/തന്ത്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്