"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[File:Metropolit Mor Severius Moses.jpg|thumb|right|250px| സേവേറിയോസ് മോശ ഗോർഗുൻ ഗ്രീക്ക് ഓർത്തഡോക്സ് വേഷഭൂഷാദികളിൽ
]]
[[തുർക്കി]], [[ഇറാഖ്‌]] എന്നിവിടങ്ങളിൽ നിന്നും [[യൂറോപ്പ്|യൂറോപ്പിലെ]] കുടിയേറിയ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ പൗരസ്ത്യ ക്രൈസ്തവ സഭയാണ് '''യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം'''. ഈ സഭ മുമ്പ് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം എന്നാണ് അറിയപ്പെട്ടിരുന്നത്. [[സേവേറിയോസ് മോശ ഗോർഗുൻ]] മെത്രാപ്പോലീത്തയാണ് ഈ സഭയുടെ തലവൻ. [[സുറിയാനി ഓർത്തഡോക്സ് സഭ]]<nowiki/>യിൽ നിന്നും വിട്ടുപോയ ഏതാനം വൈദികർ ചേർന്നാണ് ഈ സഭയ്ക്ക് രൂപം കൊടുത്തത്. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും ഭിന്നിച്ച ഇന്ത്യയിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]<nowiki/>യുടെ സഹായവും അംഗീകാരവും ഈ സഭയ്ക്ക് ആദ്യം ലഭിച്ചു. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലേക്ക് കൂറുമാറിമാറി എത്തിയ [[തോമസ് മാർ അത്താനാസിയോസ് (മൂവാറ്റുപുഴ മെത്രാപ്പോലീത്ത)|തോമസ് അത്തനാസിയോസ്]], [[യൂഹാനോൻ മിലിത്തിയോസ്]] എന്നീ മെത്രാന്മാരാണ് ഗോർഗാനെ മെത്രാനായി വാഴിച്ചത്. തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ [[ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ]] ഗോർഗാനെ യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്തയായി അംഗീകരിച്ചു.<ref name=":0" /> എന്നാൽ അധികം വൈകാതെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ഗോർഗാൻ തർക്കത്തിലായി. അങ്ങനെ ലഭിച്ച അംഗീകാരം നഷ്ടമായി. തുടർന്ന് ഗോർഗാനും സഭയും യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം എന്ന പേര് സ്വീകരിച്ച് ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യം അവകാശപ്പെടാൻ ആരംഭിച്ചു. നിലവിൽ സഭ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]]<nowiki/>യുടെയും [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും]] സങ്കര സ്വഭാവം പുലർത്തുന്നു. എങ്കിലും ഇരു സഭാ കുടുംബങ്ങളും ഈ സഭയെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.
 
== പട്ടത്വം ഇന്ത്യയിൽനിന്ന് ==