"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
==ജീവിതരേഖ==
1878 ഒക്ടോബർ 16-ന് [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി വള്ളത്തോൾ നാരായണമേനോൻ ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]]വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.
 
ഇന്ത്യൻ സ്വാന്തന്ത്ര്യ സമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.<ref name=pookalam/>
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്