"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
| members = <!-- Number of members in the diocese -->
<!---- Information ---->
| denomination = [[ലത്തീൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭ]]
|rite = [[ലത്തീൻ കത്തോലിക്കാ സഭ| ലത്തീൻ റീത്ത് ]]
|cathedral = സെന്റ്‌. ഫ്രാൻസിസ് അസീസി കത്തീഡ്രൽ
വരി 45:
| map_caption =
<!---- Website ---->
|website= httphttps://www.verapoly.in/wordpress/
|patron_title=അതിരൂപതാ<br>മദ്ധ്യസ്ഥൻ}}
}}
'''വരാപ്പുഴ അതിരൂപത''' (English: Archdiocese of Verapoly, 1886 വരെ [[മലബാർ വികാരിയത്ത്]], [[വരാപ്പുഴ വികാരിയത്ത്]] എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു): ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളിൽ ഒന്നാണ് വരാപ്പുഴ അതിരൂപത.<ref>{{Cite web |url=http://www.verapolyarchdiocese.org/ |title=Old website of Archdiocese of Verapoly |access-date=2012-12-19 |archive-date=2012-12-05 |archive-url=https://web.archive.org/web/20121205081824/http://www.verapolyarchdiocese.org/ |url-status=dead }}</ref> കർമ്മലീത്ത മിഷനറിമാരുടെ ആസ്ഥാനമായിരുന്ന [[വരാപ്പുഴ]] ദ്വീപ്‌ ([[എറണാകുളം]], [[കേരളം]]) ആയിരുന്നു അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത എന്ന പേര് കൈവന്നത്. പിന്നീട് നിലവിലെ ആസ്ഥാന മന്ദിരം ഏറണാകുളത്തേക്ക് മാറ്റിയ ശേഷം പേര് അത് പോലെ തന്നെ നിലനിർത്തുകയായിരുന്നു. <ref>[http://www.ucanews.com/diocesan-directory/html/dps-ia_verapoly.php/ ഡയസീഷൻ ഡയറക്ടറി]</ref>നിലവിൽ 8 ഫെറോനകളും 61 ഇടവകകളും 85 മിഷൻ കേന്ദ്രങ്ങളും ഉള്ള അതിരൂപതയിൽ 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 270,188 കത്തോലിക്കരാണ് ഉള്ളത്. കേരളത്തിലെ [[എറണാകുളം]], [[തൃശൂർ]] എന്നീ ജില്ലകളിലായി 1500 ചതുരശ്ര കി.മീ. പ്രദേശത്തായി അതിരൂപത വിന്യസിച്ചിരിക്കുന്നു. 1986 ഫെബ്രുവരി 7-ന് കത്തോലിക്കാ സഭാ തലവൻ [[ജോൺ പോൾ രണ്ടാമൻ]] ഇവിടം സന്ദർശിച്ചിരുന്നു.