"ഒലിഗോപിത്തെക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
 
വരി 12:
| binomial_authority = Simons, 1962
}}
[[ഒലിഗോസിൻ]] കാലത്തിൻ്റെ തുടക്കത്തിൽ [[ആഫ്രിക്ക|ആഫ്രിക്കയിൽ]] ജീവിച്ചിരുന്ന ഒരു [[പ്രൈമേറ്റ്]] ഫോസിലാണ് '''ഒലിഗോപിത്തെക്കസ്''' ({{lang-en|Oligopithecus}}). ഈജിപ്തിലെ [[ഫയൂം|ഫയൂമിൽ]] നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ [[ഫോസിൽ|ഫോസിലാണ്]] ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.<ref name=em>F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56</ref>
== അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒലിഗോപിത്തെക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്