"ഇൻസ്ക്രിപ്റ്റ് കീബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arjunkmohan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3754940 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 1:
{{prettyurl|InScript keyboard}}
{{ആധികാരികത|date=2010 നവംബർ}}
ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് '''ഇൻസ്ക്രിപ്റ്റ് കീബോർഡ്'''<ref>[{{Cite web |url=http://tdil.mit.gov.in/keyoverlay.htm |title=TDIL - Inscript Keyboard] |access-date=2010-11-03 |archive-date=2011-07-16 |archive-url=https://web.archive.org/web/20110716162534/http://tdil.mit.gov.in/keyoverlay.htm |url-status=dead }}</ref>.. ഇന്ത്യൻ ഭാഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി [[സി-ഡാക്ക്]] ആണിതു് രൂപകൽപന ചെയ്തതു്. . [[ദേവനാഗരി]], [[ബംഗാളി]], [[ഗുജറാത്തി]], [[ഗുരുമുഖി]], [[കന്നട]], [[മലയാളം]], [[ഒറിയ]], [[തെലുഗ്]], [[തമിഴ്]] തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.
== മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിതാനം ==
[[File:Malayalam Enhanced Inscript Layout with Rupee Sign.svg|600ബിന്ദു|center]]
"https://ml.wikipedia.org/wiki/ഇൻസ്ക്രിപ്റ്റ്_കീബോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്