"താലവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q231978 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 7:
 
മറ്റു വ്യഞ്ജനങ്ങൾ [[താലവ്യരഞ്ജനം|താലവ്യരഞ്ജനത്തിന്]] വിധേയമാകാറുണ്ട്. ഇംഗ്ലീഷിലെ [[വർത്സ്യപരസ്ഥാനീയഘർഷം|വർത്സ്യപരസ്ഥാനീയഘർഷമായ]] [ʃ] (‘ഷ’ യ്ക്കും ‘ശ’യ്ക്കും മദ്ധ്യത്തിലുള്ള ഉച്ചാരണം) ഇവ്വിധം [[ദ്വിതീയസന്ധാനം]]വഴി ഉണ്ടാകുന്നതാണ്. എങ്കിലും സാമാന്യമായി ഇവയെയും താലവ്യങ്ങളിൽ പെടുത്താറുണ്ട്.
==ഇവകൂടി കാണുക==
 
* [[ട]]
* [[ണ]]
* [[ടവർഗം]]
* [[മലയാള അക്ഷരമാല]]
* [[ഭാഷാശാസ്ത്രം]]
* [[സ്വനവിജ്ഞാനം]]
[[Category:സ്വനവിജ്ഞാനം]]
"https://ml.wikipedia.org/wiki/താലവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്