"എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൾ പ്രധാനമായും പോലീസിലും ഭരണപരമായ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയോ നഗ്നമായി അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്ന ന്യായവും ന്യായയുക്തവുമായ നടപടിക്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ക്രമസമാധാനം പരിപാലിക്കുന്നതിൽ അവർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ക്രിമിനൽ നടപടി നിയമ (CrPC) പ്രകാരം മജിസ്ട്രേറ്റുമാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു - ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള “ജുഡീഷ്യൽ മജിസ്‌ട്രേറ്റും”, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള “എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും”. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ജില്ലയിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് ആയിട്ടുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളും ചെയ്യുന്നു. പൊതുവേ മജിസ്റ്റീരിയൽ അധികാരം ജില്ലാ ഭരണകൂടത്തിന്റെ കയ്യിലായിരിക്കും. ജില്ലാ കളക്ടർമാർക്ക് ആയിരിക്കും ജില്ലാ മജിസ്ട്രേറ്റ്ൻ്റെ ചുമതല. മജിസ്റ്റീരിയൽ അധികാരവും ചുമതലയും ജില്ലാ ഭരണകൂടത്തിൽ നിക്ഷിപ്തം ആയിരിക്കും. എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ പോലീസിന് അഥവാ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും ഈ അധികാരം.
 
സംസ്ഥാന ഗവൺമെന്റുകൾസർക്കാരുകൾ ഓരോ ജില്ലയിലും ഓരോ മെട്രോ പൊളിറ്റൻ ഏരിയയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. ഇവരിൽ ഒരാളെ ജില്ല മജിസ്ട്രേറ്റായും നിയമിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ അഡിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിക്കാറുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഒരു സബ്ഡിവിഷന്റെ ചാർജ് ഏല്പിച്ചു കൊടുക്കുമ്പോൾ 'സബ് ഡിവിഷണൽ മജിസ്ട്രേറ്റ്' എന്ന പേരിലറിയപ്പെടുന്നു. ക്രിമിനൽ കേസുകളിൽ 3 വർഷം വരെ തടവോ, 5000 രൂപ വരെ പിഴയോ വിധിക്കാവുന്നതാണ്. ഇതിനെതിരെ ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാവുന്നതും, മറ്റ് ഓർഡറുകൾക്കെതിരായി ജില്ലാകോടതിയിൽ റിവിഷനും ഫയൽ ചെയ്യാവുന്നതാണ്.
 
സംസ്ഥാന ഗവൺമെന്റുകൾ ഓരോ ജില്ലയിലും ഓരോ മെട്രോ പൊളിറ്റൻ ഏരിയയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. ഇവരിൽ ഒരാളെ ജില്ല മജിസ്ട്രേറ്റായും നിയമിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ അഡിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിക്കാറുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഒരു സബ്ഡിവിഷന്റെ ചാർജ് ഏല്പിച്ചു കൊടുക്കുമ്പോൾ 'സബ് ഡിവിഷണൽ മജിസ്ട്രേറ്റ്' എന്ന പേരിലറിയപ്പെടുന്നു. ക്രിമിനൽ കേസുകളിൽ 3 വർഷം വരെ തടവോ, 5000 രൂപ വരെ പിഴയോ വിധിക്കാവുന്നതാണ്. ഇതിനെതിരെ ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാവുന്നതും, മറ്റ് ഓർഡറുകൾക്കെതിരായി ജില്ലാകോടതിയിൽ റിവിഷനും ഫയൽ ചെയ്യാവുന്നതാണ്.
 
== അധികാരശ്രേണി ==
"https://ml.wikipedia.org/wiki/എക്സിക്യൂട്ടീവ്_മജിസ്‌ട്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്