"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 21:
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് '''ജെറി അമൽദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ [[നൗഷാദ് അലി|നൗഷാദിന്റെ]] സഹായിയായി 5 വർഷം ജോലിചെയ്തു. [[മുഹമ്മദ് റാഫി]], [[ലത മങ്കേഷ്കർ]] തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. [[മദ്രാസ്|മദ്രാസിലെ]] സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.<ref name= "hindu">{{Cite web |url=http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm |title=ആർക്കൈവ് പകർപ്പ് |access-date=2007-05-26 |archive-date=2008-03-11 |archive-url=https://web.archive.org/web/20080311001226/http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm |url-status=dead }}</ref>
 
== ജെറി അമൽദേവ് സംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്