"ബൈനോക്കുലർ റിവാൾറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Bluelink 1 book for പരിശോധനായോഗ്യത (20220909sim)) #IABot (v2.0.9.1) (GreenC bot
വരി 3:
ഒരു കണ്ണിലേതിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രം മറ്റൊന്നിലേക്ക് അവതരിപ്പിക്കപ്പെടുമ്പോൾ ([[Dichoptic presentation|ഡൈകോപ്റ്റിക് പ്രസന്റേഷൻ]] എന്നും അറിയപ്പെടുന്നു), രണ്ട് ചിത്രങ്ങൾ സൂപ്പർഇമ്പോസായി കാണുന്നതിന് പകരം, ഒരു ചിത്രം കുറച്ച് നിമിഷത്തേക്ക് കാണും,<ref>{{Cite journal|last=Wolfe|first=Jeremy M|title=Influence of spatial frequency, luminance, and duration on binocular rivalry and abnormal fusion of briefly presented dichoptic stimuli|journal=Perception|date=1983|volume=12|issue=4|pages=447–456|doi=10.1068/p120447|pmid=6672740}}</ref> പിന്നെ മറ്റൊന്ന്, പിന്നെ ആദ്യത്തേത് എന്നിങ്ങനെ കാണുന്ന [[കാഴ്ച|കാഴ്ചയുടെ]] ഒരു പ്രതിഭാസമാണ് '''ബൈനോക്കുലർ റിവാൾറി.'''
 
വ്യത്യസ്ത ഓറിയന്റേഷനുള്ള വരകൾ പോലുള്ള ലളിതമായ ഉത്തേജകങ്ങൾ, വ്യത്യസ്ത അക്ഷരങ്ങൾ പോലുള്ള സങ്കീർണ്ണമായ ഉത്തേജനങ്ങൾ, അല്ലെങ്കിൽ മുഖത്തിന്റെയും വീടിന്റെയും പോലെയുള്ള തീർത്തും വ്യത്യസ്തമായ ചിത്രങ്ങൾ ഉൾപ്പെടെ മതിയായ വ്യത്യാസമുള്ള ഏത് ഉത്തേജകങ്ങൾക്കിടയിലും ബൈനോക്കുലർ റിവാൾറി സംഭവിക്കുന്നു.<ref>{{Cite journal|last=Blake|first=Randolph|title=A neural theory of binocular rivalry.|url=https://archive.org/details/sim_psychological-review_1989-01_96_1/page/145|journal=Psychological Review|date=1989|volume=96|issue=1|pages=145–167|doi=10.1037/0033-295x.96.1.145}}</ref> പക്ഷെ, ഇമേജുകൾ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസങ്ങൾ, കാഴ്ചയുടെ ഏകത്വവും സ്റ്റീരിയോപ്സിസും സാധ്യമാക്കുന്നു.
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/ബൈനോക്കുലർ_റിവാൾറി" എന്ന താളിൽനിന്ന് ശേഖരിച്ചത്