"വാമനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1:
{{prettyurl|Vamana}}
[[പ്രമാണം:Vamana1.jpg|thumb|250px|വാമനൻ]]
Name = വാമനൻ
 
Affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]]
 
{{Infobox deity
| type = ഹിന്ദു
| image = Vaman.jpg
| caption = വാമനൻ [[Mahabali|മാവേലിയെ]] പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നു. [[Raja Ravi Varma|രാജാ രവിവർമ്മ വരച്ചത്]]
}}
ഹൈന്ദവപുരാണങ്ങളനുസരിച്ച് [[മഹാവിഷ്‌ണു|മഹാവിഷ്ണുവിന്റെ]] അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. [[മഹാബലി|മഹാബലിയെ]] പാതാളത്തിലെ സുതലത്തിലേക്ക് അയക്കാൻ അവതരിച്ച “അവതാരം” ആയിരുന്നു വാമനൻ. [[മഹാവിഷ്‌ണു|മഹാവിഷ്ണുവിന്റെ]] ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. സ്വർഗം കീഴടക്കാൻ മഹായാഗം അസുര ചക്രവർത്തി മഹാബലിയുടെ അഹംബോധം നശിപ്പിക്കാനും, ഭൂമിയിലും ദേവലോകത്തും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരുവാനും ദേവമാതാവായ [[അദിതി]], [[ഇന്ദ്രൻ]] എന്നിവരുടെ ആവശ്യപ്രകാരവും [[മഹാവിഷ്ണു]] വാമനാവതാരമെടുക്കുകയും മഹാബലിയോട് മൂന്നടി ഭിക്ഷയാചിക്കുകയും ചെയ്ത സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന സുന്ദരലോകത്തിന്റെെ ചക്രവർത്തതി ആക്കുകയും, അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും, മഹാബലിയെ അടുത്ത മന്വന്തരത്തിലെ [[ഇന്ദ്രൻ|ഇന്ദ്രനായി]] സ്വർഗത്തിൽ വാഴിക്കുകയും ചെയ്തു എന്ന് [[ശ്രീമദ്ഭാഗവതം|ഭാഗവതത്തിൽ]] കഥയുണ്ട്. ഭാഗവതം അനുസരിച്ചു ക്രൂരനായ ഒരു അസുര ചക്രവർത്തിയാണ് മഹാബലി . ദൈവമാതാവായ സൂചി ദേവിയുടെ കുണ്ഡലങ്ങൾ പോലും ആക്രമിച്ചു തട്ടിയെടുക്കുന്ന മഹാബലി ദേവന്മാരെ നിഷ്കാസനരാക്കി മൂന്ന് ലോകങ്ങളും കീഴടക്കി.എന്നാൽ തിരുവോണനാളിൽ മഹാബലി ചക്രവർത്തി വാമനസമേതനായി തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് കേരളത്തിൽ പൊതുവെ ഉള്ള സങ്കൽപം.
 
Line 11 ⟶ 12:
മാനുഷ്യരെല്ലാരും ഒന്ന് പോലെ "
 
ഈ വരികളിൽ തുടങ്ങുന്ന കവിത അജ്ഞാത കർതൃകം എന്നാണ് പൊതുവെ ധരിച്ചു പോരുന്നത്. ജി ശങ്കരപിള്ളയുടെ മാവേലി ചരിതം എന്ന കാവ്യത്തിലെ ആണ് മേല്പറഞ്ഞ വരികൾ .{{citation needed}}
 
തൃപ്പൂണിത്തുറ കേന്ദ്രമാക്കി ഭരിച്ചിരിക്കുന്ന മാവേലി എന്ന ശൈവ രാജാവിനെ കുറിച്ചാണ് സത്യത്തിൽ ഈ വരികൾ ഉള്ളത്. വൈഷ്ണവരാൽ അദ്ദേഹം പുറത്താക്കപെടുകയും തൃപ്പുണിത്തുറ ക്ഷേത്രം വൈഷ്‌ണവ ക്ഷേത്രമാക്കി മാറ്റുകയും ചെയ്തു എന്നും പറയപ്പെടുന്നു . തൃപ്പുണിത്തുറ ക്ഷേത്ര വിധാനത്തിൽ ഇപ്പോഴും ശിവക്ഷേത്ര മാതൃകയാണ് ഉള്ളത്.
"https://ml.wikipedia.org/wiki/വാമനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്