"രാഗോ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 19:
'''രാഗോ ദേശീയോദ്യാനം''' ([[Norwegian language|Norwegian]]: ''Rago nasjonalpark'') [[നോർവെ|നോർവേയിലെ]] നോർഡ്‍ലാൻറ് കൌണ്ടിയിലുള്ള സോർഫോർഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
 
171 ചതുരശ്ര കിലോമീറ്റർ (66 ച.ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം യൂറോപ്യൻ റൂട്ട് E06 നു കിഴക്കായി, സ്ട്രൌമെൻ വില്ലേജിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. 1971 ജനുവരി 22 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.<ref name="snl">{{cite web|url=http://snl.no/Rago_nasjonalpark|title=Rago nasjonalpark|authorlink=Store norske leksikon|language=Norwegian|author=Store norske leksikon|accessdate=2012-04-05}}</ref>
 
രാഗോ ദേശീയോദ്യാനം, മറ്റ് രണ്ട് ദേശീയോദ്യാനങ്ങളുടെ കൂടി അതിർത്തിയായ [[സ്വീഡൻ|സ്വീഡനിലെ]] [[പഡ്‍ജെലൻറപഡ്ജെലൻറ ദേശീയോദ്യാനം|പഡ്‍ജെലൻറ ദേശീയോദ്യാനവുമായി]] അതിർത്തി പങ്കിടുന്നു. സംരക്ഷിതമായസംരക്ഷിത മേഖലകളുടെയെല്ലാം മേഖലകളുടെയെല്ലാകൂടിയുള്ളആകെ വലിപ്പം 5,400 ചതുരശ്ര കിലോമീറ്റർ (2,100 ച.മൈൽചതുരശ്രമൈൽ) ആണ്. ഇത് യൂറോപ്പിലെതന്നെ ഏറ്റവും വലിയ സംരക്ഷിത മേഖലകളിൽ ഒന്നായി വരുന്നുമാറുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/രാഗോ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്