"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{Prettyurl|Materialism}}
{{ആധികാരികത}}
 
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാർഥങ്ങൾ|ഭൗതിക പദാർഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാർഥങ്ങൾ]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ദൈവം ആത്മാവ് മാലാഖ തുടങ്ങി ഒരു അതീന്ദ്രിയ ശക്തികളും ഇല്ല എന്നാണ് ഭൌതികവാദം വാദിക്കുന്നത്.
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്