"ജാഗ്വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 21:
[[മാർജ്ജാര വംശം|മാർജ്ജാരകുടുംബത്തിലെ]]([[:en:Felidae|Felidae]]) [[വലിയ പൂച്ചകൾ]] വിഭാഗത്തിലെ ([[:en:big cats|big cats]]) ഒന്നാണ് '''കടുമ്പുലി''' അഥവാ '''ജാഗ്വാർ'''. ലോകത്തിലെ ഏറ്റവും വലിയ 3ആമത്തെ മാർജാരനാണ് കടുമ്പുലി. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കൻ ഭാഗങ്ങളിലും, [[മെക്സിക്കോ|മെക്സിക്കൊ]], [[പരഗ്വെ|പരാഗ്വെ]], വടക്കൻ [[അർജന്റീന]] എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു. തേക്കേ അമേരിക്കയിൽ നിലകൊള്ളുന്ന പൂച്ചകളിൽ ഏറ്റവും വലിയ പൂച്ചയാണ് കടുമ്പുലികൾ.
ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.
[[File:Cheetah, leopard & jaguar (en).jpg|thumb|[[ജാഗ്വാർ]],[[ചീറ്റപ്പുലി]],[[പുള്ളിപ്പുലി]]എന്നിവ തമ്മിലുള്ള രൂപ വിത്യാസം]]
|