"മെഴുകുതിരി മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
[[Panama|പനാമരാജ്യത്തിലെ]] [[Endemism|തദ്ദേശവാസിയായ]] ഒരു [[അലങ്കാരസസ്യം|അലങ്കാരച്ചെടിയാണ്]] '''മെഴുകുതിരിമരം'''. {{ശാനാ|Parmentiera cereifera}}. എന്നാലും ലോകത്തിലെ പല [[botanical garden|സസ്യോദ്യാനങ്ങളിലും]] ഈ മരം നട്ടുവളർത്തിവരുന്നു<ref name=iucn>Mitré, M. 1998. [http://www.iucnredlist.org/details/32689/0 ''Parmentiera cereifera''.] In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 10 June 2013.</ref>
 
വംശനാശഭീഷണിയുള്ള ഈ മരം ഏകദേശം ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 60 സെന്റീമീറ്റർ വരെ നീളത്തിൽ മുരിങ്ങക്കായോടു സാദൃശ്യമുള്ള ഇതിന്റെ കായ പിഞ്ചായിരിക്കുമ്പോൾ പച്ചനിറത്തിലും പഴുക്കുമ്പോൾ മഞ്ഞനിറത്തിലുമാണ് കാണുന്നത്. പഴച്ചാർ ഭക്ഷ്യയോഗ്യമാണ്.<ref name=lim>Lim, T. K. [http://link.springer.com/chapter/10.1007%2F978-90-481-8661-7_68#page-1 ''Parmentiera cereifera''.] ''Edible Medicinal and Non-Medicinal Plants: Volume 1, Fruits''. Springer. 2012. pg. 512.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മെഴുകുതിരി_മരം" എന്ന താളിൽനിന്ന് ശേഖരിച്ചത്