"മീശപ്പുലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മീശപ്പുലിമലയിലെ ട്രെക്കിംങ്ങ് പാതയുടെ ഫോട്ടോ ഉൾപ്പെടുത്തി
No edit summary
വരി 28:
[[പ്രമാണം:മീശപ്പുലിമല (Meesappulimala).jpg|ലഘുചിത്രം|മഞ്ഞിൽമൂടുന്ന മീശപ്പുലിമല ]]
[[പ്രമാണം:Meesapulimala 2.jpg|ലഘുചിത്രം|മീശപ്പുലിമലയിലെ ട്രെക്കിംങ്ങ് പാത.]]
ഇടുക്കി ജില്ലയിലെ [[മൂന്നാർ|മൂന്നാറിൽ]] സ്ഥിതി ചെയ്യുന്ന ഒരു മലയാണ് '''മീശപ്പുലിമല''' . [[ആനമുടി]] കഴിഞ്ഞാൽ കേരളത്തിലെ ([[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]]) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം {{convert|2640|m|ft|0}}.<ref>toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954</ref>.
 
[[File:Meesapulimala.jpg|left|thumb|മീശപ്പുലിമല]]
 
[[മൂന്നാർ|മൂന്നാറിൽ]]നിന്നും [[മാട്ടുപ്പെട്ടി]] വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. അവിടെ [[കൊളുക്കുമല|കൊളുക്കുമലൈ]] മുതൽ മീശപ്പുലിമല വരെ ട്രെക്കിങ്ങ് സൗകര്യം സഞ്ചാരികൾക്കു ഒരുക്കിയിട്ടുണ്ട്.
കൊളുക്കുമലൈ മുതൽ മീശപ്പുലിമല വരെ ട്രെക്കിങ്ങ് സൗകര്യം സഞ്ചാരികൾക്കു ഒരുക്കിയിട്ടുണ്ട്.
 
<ref>https://www.keralatourism.org/kerala-article/meesappulimala-munnar/438/</ref>
"https://ml.wikipedia.org/wiki/മീശപ്പുലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്