"ലിക്റ്റൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Liechtenstein}}'''ലിക്റ്റൻസ്റ്റൈൻ''' (ഔദ്യോഗികമായി '''പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ''') [[യൂറോപ്പ്|പടിഞ്ഞാറൻ യൂറോപ്പിലെ]] ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ [[ആൽപൈൻ രാജ്യം]] പടിഞ്ഞാറ് [[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റുമായും]] കിഴക്ക് [[ഓസ്ട്രിയ|ഓസ്ട്രിയയുമായും]] അതിർത്തി
▲'''ലിക്റ്റൻസ്റ്റൈൻ''' (ഔദ്യോഗികമായി '''പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ''') [[യൂറോപ്പ്|പടിഞ്ഞാറൻ യൂറോപ്പിലെ]] ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ [[ആൽപൈൻ രാജ്യം]] പടിഞ്ഞാറ് [[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റുമായും]] കിഴക്ക് [[ഓസ്ട്രിയ|ഓസ്ട്രിയയുമായും]] അതിർത്തി പങ്കിടുന്നു. [[വിശുദ്ധ റോമാ സാമ്രാജ്യ|വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ]] അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. [[ജർമൻ ഭാഷ]] സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.
== അവലംബം ==
|