"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Edited number of directed films.
വരി 17:
 
==ജീവിതരേഖ==
1952ൽ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ചങ്ങനാശേരി സ്വദേശിയായ കുളത്തുങ്കൽ പോത്തൻ, പൊന്നമ്മ പോത്തൻ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1952 ഫെബ്രുവരി 15 നു വ്യാപാരികളുടെ ഒരു കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. . [[ഹരിപോത്തൻ]] മൂത്ത സഹോദരൻ ആണ്. [[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്ര]] ബിരുദം നേടി.
 
വ്യാപാരികളുടെ ഒരു കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. [[ഹരിപോത്തൻ]] മൂത്ത സഹോദരൻ ആണ്. [[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്ര]] ബിരുദം നേടി.
 
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ‌]] തന്റെ [[ആരവം]] എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു<ref>{{cite news|title = മദ്രാസ് മെയിൽ|url = http://www.madhyamam.com/weekly/362|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 685|date = 2011 ഏപ്രിൽ 11|accessdate = 2013 മാർച്ച് 12|language = മലയാളം}}</ref>. പിന്നീട് [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], [[ലോറി (1980ലെ ചലച്ചിത്രം)|ലോറി]] എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. [[കെ. ബാലചന്ദർ]] സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്