"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Three citations were given
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Ejaculation}}
{{ആധികാരികത}}
{{censor}}
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ പുരുഷബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് '''സ്ഖലനം (Ejaculation=ഇജാക്കുലേഷൻ)'''. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ്‌ ശുക്ല സ്ഖലനത്തോടെ സ്ത്രീ യോനിയിൽ നിക്ഷേപിക്കപ്പെടുക. അതിനാൽ ഇത് ഗർഭധാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന്‌ പറയാം. ഇക്കാരണത്താൽ ഇതിന്‌ പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും വളരെയധികം പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് [[സ്വപ്‍നസ്‍ഖലനം]] (Noctural emission) എന്നറിയപ്പെടുന്നു. ലൈംഗിക ബന്ധം ഇല്ലാത്ത ചെറുപ്പക്കാരിൽ ശുക്ലം പുറത്തേക്ക് പോകുവാനുള്ള ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയ മാത്രമാണിത്. കൗമാരക്കാരിൽ ഇത് തികച്ചും സാധാരണമാണ്. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് [[സ്‍ഖലനരാഹിത്യം]] എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് [[ശീഘ്രസ്ഖലനം]] (Premature Ejaculation). സ്ഖലനത്തിന് മുന്നോടിയായി ലിംഗത്തിലെ അറകളിൽ രക്തം നിറഞ്ഞു ഉദ്ധരിക്കപ്പെടാറുണ്ട്.
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്