"നീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
0
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Length}}
[[പ്രമാണം:Height demonstration diagram.png|thumb|200px|നീളവും (Length) [[വീതി|വീതിയും]] (Width) [[ഉയരം|ഉയരവും]] (Height) കാണിക്കുന്ന ഒരു ചിത്രം]]
'''നീളം''' എന്നത് ഒരു തരംതിരി അളവാണ്‌. ജ്യാമിതീയ കണക്കുകൂട്ടലുകളിൽ നീളം എന്നത് വലിയ വശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
നീളം എന്നത് വീതിയിൽ നിന്നും ഉയരത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വീതി എന്നാൽ നീളത്തിൽ നിന്ന് 90<sup>0</sup> യിൽ വശങ്ങളിൽ നിന്ന് വശങ്ങളിലേക്കുള്ള അളവാണ്‌. ഉയരമെന്നാൽ നീളത്തിൽ നിന്ന് 90<sup>0</sup> യിൽ ലംബമായ (Vertical) അളവാണ്‌. ഉയരം എന്ന അളവ് 3 - ഡൈമൻഷണൽ ജ്യാമിതിയിൽ (3 Dimensional Geometry) മാത്രമുള്ള അളവാണ്‌.
"https://ml.wikipedia.org/wiki/നീളം" എന്ന താളിൽനിന്ന് ശേഖരിച്ചത്