"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
| gross =
}}
1951 മാർച്ചിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് '''ജീവിത നൗക'''. കെ ആന്റ് കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ [[കുഞ്ചാക്കോ|എം കുഞ്ചാക്കോയും]], കെ വി കോശിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തതു്ചെയ്തത് [[കെ. വേമ്പു]] ആണു്ആണ്. കെ വി കോശിയുടെ കഥയ്ക്ക് തിരക്കഥയുംസംഭാഷണവും രചിച്ചത് [[മുതുകുളം രാഘവൻപിള്ള|മുതുകുളം രാഘവൻപിള്ളയായിരുന്നു]] .ഗാനരചന [[അഭയദേവ്|അഭയദേവും]] സംഗീതസംവിധാനം [[വി. ദക്ഷിണാമൂർത്തി|വി. ദക്ഷിണാമൂർത്തിയും]] ആയിരുന്നു. തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവരായിരുന്നു ഗായകർ. ഛായാഗ്രാഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ.ഡി. ജോർജും നിർവ്വഹിച്ചു.
 
മലയാളത്തിലെ 12-ആമത്തെ ചിത്രമായ "ജീവിതനൗക" അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു.<ref name =desha>{{cite web | url =http://www.deshabhimani.com/periodicalContent4.php?id=419 | title =ജീവിതനൗകയിലെ നായിക | date = | accessdate =മേയ് 12, 2012 | publisher =ദേശാഭിമാനി | language = }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും "ജീവിതനൗക"തന്നെ.
"https://ml.wikipedia.org/wiki/ജീവിത_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്