"യെല്ലോനൈഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''യെല്ലോനൈഫ്''' കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ തലസ്ഥാനവും ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. ഗ്രേറ്റ് സ്ലേവ് തടാകത്തിന്റെ വടക്കൻ തീരത്തായി സ്ഥിതിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''യെല്ലോനൈഫ്''' [[കാനഡ|കാനഡയിലെ]] [[നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ്|വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ]] തലസ്ഥാനവും ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. [[ഗ്രേറ്റ് സ്ലേവ് തടാകം|ഗ്രേറ്റ് സ്ലേവ് തടാകത്തിന്റെ]] വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് [[ആർട്ടിക് വൃത്തം|ആർട്ടിക് വൃത്തത്തിന്]] ഏകദേശം 400 കിലോമീറ്റർ (250 മൈൽ) തെക്കായി, യെല്ലോനൈഫ് ബേയുടെ പടിഞ്ഞാറ് ഭാഗത്ത്, [[യെല്ലോനൈഫ് നദി|യെല്ലോനൈഫ് നദിയുടെ]] നിർഗമനമാർഗ്ഗത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/യെല്ലോനൈഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്