"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
===ജീവിതവും പ്രവർത്തനവും===
<p> 1917 മെയ് 9 -ന് കുന്നത്തൊടി ഗോപാലൻ നായരുടെയും പന്നിയംകുറുശ്ശി സ്തുതിക്കാട്ട് പാറുക്കുട്ടിയമ്മയുടെയും മകനായി നെടുങ്ങനാട്ടിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ ശേഷം അധികം വൈകാതെ എട്ടാം വയസ്സിൽ അമ്മാമനോടോപ്പം ബർമ്മയിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുവന്നു. </p>
<p> ഇക്കാലത്തു പാലക്കാട്ട് അമ്പാട്ട് ശങ്കുണ്ണി മേനോൻ എന്നൊരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കീഴിൽ ജോലിക്കു ചേർന്നു. ഡോക്ടറുടെ വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. ഒഴിവു സമയങ്ങളിൽ അവ വായിക്കാൻ അവസരം കിട്ടിയത് തൻറെ ജീവിതത്തെ പിൽക്കാലത്ത് വളരെ സ്വാധീനിച്ചുവെന്ന് നായർ പറഞ്ഞുകേട്ടിട്ടുണ്ട്പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കുട്ടികൃഷ്ണൻ നായർ അറിയുന്നത് ഈ പുസ്തകങ്ങളിലൂടെയാണ്. അതിൽ പങ്കെടുക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായിത്തീർന്നു. </p>
<p>