"ക്യൂൻ എലിസബത്ത് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[File:Map indicating the Queen Elizabeth (or Parry) Islands, northern Canada.png|thumb|300px|Queen Elizabeth Islands, northern Canada.<br>{{legend|#ffff66|Nunavut}}{{legend|#ffccff|Northwest Territories}}{{legend|#d5fe94|Quebec}}{{legend|#ffffcc|Greenland}}]]
[[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ]] ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് '''ക്യൂൻ എലിസബത്ത് ദ്വീപുകൾ''' ('''Queen Elizabeth Islands''' {{lang-fr|Îles de la Reine-Élisabeth}}; നേരത്തെ '''പാരി ദ്വീപുകൾ''' അഥവാ '''പാരി ദ്വീപസമൂഹം''' എന്നും അറിയപ്പെട്ടിരുന്നു). ഈ ദ്വീപുകൾ, [[നുനാവട്]], [[Northwest Territories|നോർത്ത്‌വെസ്റ്റ് ടെറിടറീസ്]] എന്നീ കനേഡിയൻ പ്രവശ്യകളിലായി വ്യാപിച്ചു കിടക്കുന്നു. [[Greenland|ഗ്രീൻലന്റ്]], [[Antarctica|അന്റാർട്ടിക്ക]] എന്നിവയെ ഒഴിച്ചു നിർത്തിയാൽ ലോകത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന മഞ്ഞുതൊപ്പിയുടെ (ice cap) പതിനാലു ശതമാനത്തോളം ഇവിടെയാണ് കാണപ്പെടുന്നത് <ref name=EAS2011>{{cite journal|url=http://arctic.eas.ualberta.ca/downloads/GRL2011_CAA%20Warming.pdf|format=PDF|title=Extreme melt on Canada's Arctic ice caps in the 21st century|first1=Martin |last1=Sharp|first2=David O. |last2=Burgess|first3=J. Graham |last3=Cogley|first4=Miles |last4=Ecclestone|first5=
Claude |last5=Labine|first6=Gabriel J. |last6=Wolken|date= 9 June 2011|accessdate=20 February 2014|journal=Geophysical Research Letters|volume=38|doi=10.1029/2011GL047381 |bibcode=2011GeoRL..3811501S}}</ref>.
 
==ഭൂമിശാസ്ത്രം==
ഈ ദ്വീപുകളുടെ വിസ്തീർണ്ണം {{convert|419061|km2|abbr=on}}<ref name="taoc">{{cite web|url=http://atlas.nrcan.gc.ca/site/english/learningresources/facts/islands.html |title=Sea islands |work=[[Atlas of Canada]] |accessdate=January 22, 2013 |url-status=dead |archiveurl=https://web.archive.org/web/20130122002132/http://atlas.nrcan.gc.ca/site/english/learningresources/facts/islands.html |archivedate=January 22, 2013 }}</ref> ആണ്. 1953-ൽ [[എലിസബത്ത് II|എലിസബത്ത് രാജ്ഞി]] കാനഡയുടെ രാജ്ഞിയായി കിരീടധാരണം നടത്തിയപ്പോളാണ് ഈ ദ്വീപുകളുടെ പേര് ക്യൂൻ എലിസബത്ത് ദ്വീപുകൾ എന്നാക്കിയത്. കിഴക്ക് [[നാരെസ് കടലിടുക്ക്|നരേസ് കടലിടുക്ക്]], തെക്ക് [[പാരി ചാനൽ]], വടക്കും പടിഞ്ഞാറും [[ആർട്ടിക് സമുദ്രം]] എന്നിവയാൽ ചുറ്റപ്പെട്ടവലയം ചെയ്യപ്പെട്ട ഒരു ശരിയായ ത്രികോണാകൃതിയിലുള്ള ഒരു പ്രദേശം ദ്വീപുകളെ ഉൾക്കൊള്ളുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്യൂൻ_എലിസബത്ത്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്