"അധ്യാപകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
103.165.21.201 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3658832 നീക്കം ചെയ്യുന്നു
(→‎ചരിത്രം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) (103.165.21.201 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3658832 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
പഠിപ്പിക്കുന്നയാൾ അഥവാ അദ്ധ്യാപനം നടത്തുന്നയാളെ '''അദ്ധ്യാപകൻ''' എന്നുപറയുന്നു. അദ്ധ്യാപകൻ വിദ്യാഭ്യാസത്തിന്റെ മർമപ്രധാനമായ ഒരു ഘടകമാണ്.
 
==:- - നമസ സ്ഥവ പ \]ചരിത്രം==
 
[[ലോകചരിത്രം|ലോകചരിത്രത്തിന്റെ]] പ്രാരംഭത്തിൽ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതന [[യഹൂദർ|യഹൂദ]] പുരോഹിതന്മാർ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാർഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാർട്ടായിൽ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാൽ [[ഏഥൻസ്|ഏഥൻസിൽ]] തദ്ദേശീയർക്കു പുറമേ വിദേശീയരും [[അടിമ|അടിമകളും]] അത് നിർവഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥൻസിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. [[ബുദ്ധൻ]], [[ക്രിസ്തു]], [[മുഹമ്മദ്|മുഹമ്മദ്നബി]] മുതലായ മഹാന്മാർ അധ്യാപകന്മാരായിരുന്നു. ആദിമവർഗക്കാരിൽ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാർ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവർക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകർമം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതൽക്കാണ് യൂറോപ്പിൽ ഒരു പ്രത്യേക അധ്യാപകവർഗം ഉരുത്തിരിഞ്ഞുവന്നത്.
234

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3748580" എന്ന താളിൽനിന്ന് ശേഖരിച്ചത്