"ബെർബർ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Berbers_Mosaic.jpg" നീക്കം ചെയ്യുന്നു, Moheen എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation, see c:Commons:Licensing.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Berber people}}
{{Infobox ethnic group|group = Berbers <br/> Imazighen/{{lang|ber|ⵉⵎⴰⵣⵉⵖⴻⵏ}}
|image =Zidane Zizu.jpg|A Berber =man
|image_caption =<sub>[[Ptolemy of Mauretania]] • [[Masinissa]] • [[Juba I of Numidia|Juba I]] • [[Tariq ibn Ziyad]]<br />[[Abdelkader El Djezairi]] • [[Augustine of Hippo]] • [[Ibn Battuta]] • [[Apuleius]]<br />[[Idir]] • [[Kateb Yacine]] • [[Muhammad Ibn 'Abd al-Karim al-Khattabi|al-Khattabi]] • [[Mustapha Benboulaïd|Benboulaïd]]<br />[[Loreen (singer)|Loreen]] • [[Hindi Zahra]] • [[Karim Benzema]] • [[Zinedine Zidane]]</sub>
|population =
വരി 27:
|related-c = [[Guanches]], [[Tuareg people|Tuareg]]
}}
ഉത്തര ആഫ്രിക്കയിലെ ഒരു ജനവിഭാഗമാണ് '''ബെർബർ'''. [[മൊറോക്കോ]] മുതൽ ഈജിപ്റ്റിന്റെ കിഴക്കൻ പ്രദേശം വരെയുള്ള ഇവരുടെ വാസസ്ഥലം കൂടുതലും മരുഭൂമിയാണ്. ഇവരുടെ മാതൃഭാഷ ആഫ്രോ-ഏഷ്യാറ്റിക് ഭാഷാഗോത്രത്തിൽപ്പെട്ട ബെർബർ ഭാഷയാണ്. ഇപ്പോൾ ബെർബർ ജനതയിൽ ഒരു വലിയ വിഭാഗം തങ്ങളുടെ മാതൃഭാഷയോടൊപ്പം അറബി ഭാഷയും സംസാരിക്കുന്നു. അറബ് വംശജരുമായുള്ള സമ്പർക്കവും, അവരുടെ ഇടയിൽ ഇസ്ലാം മതത്തിന്റെ പ്രചാരവുമാണ് ഇതിനു കാരണം. കൂടാതെ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മിക്കവാറും ഫ്രഞ്ചും സ്പാനിഷുമാണ് ഇത് കാരണം ബെർബർ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുകയും, ബെർബർ ഭാഷാസംസ്കാരം അന്യം നിന്നുപോകുമെന്ന ഭീഷണി നേരിടുകയാണ്.<ref>Morocco's Berbers Battle to Keep From Losing Their Culture. San Francisco Chronicle. March 16, 2001.</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ബെർബർ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്