"യൂക്കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
1898-ൽ വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് വിഭജിച്ച ഈ പ്രദേശം യുകോൺ ടെറിട്ടറിയായി മാറി. 2002 മാർച്ച് 27-ന് ഫെഡറൽ സർക്കാരിൻറെ യൂക്കോൺ ആക്ടിന് രാജകീയ അനുമതി ലഭിച്ചതോടെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമമായി<ref name="canlii-yukon-act2">{{cite web|url=http://canlii.ca/t/5213k|title=Yukon Act, SC 2002, c 7|access-date=February 22, 2011|publisher=CanLII}}</ref> യൂക്കോൺ സ്ഥാപിച്ചുവങ്കിലും ഇപ്പോഴും ഉപയോഗത്തിലുള്ള ജനപ്രിയമായ യൂക്കോൺ ടെറിറ്ററി എന്ന നാമം, കാനഡ പോസ്റ്റ് ഈ പ്രദേശത്തിന്റെ അന്തർദ്ദേശീയമായി അംഗീകരിച്ച തപാൽ ചുരുക്കരൂപമായ YT എന്ന് ഉപയോഗിക്കുന്നത് തുടരുന്നു.<ref>{{cite web|url=https://www12.statcan.gc.ca/census-recensement/2011/ref/dict/table-tableau/table-tableau-8-eng.cfm|title=Table 8 Abbreviations and codes for provinces and territories, 2011 Census|access-date=January 9, 2016|date=December 30, 2015|publisher=Statistics Canada}}</ref> 2021-ൽ, പ്രാദേശിക ഗവൺമെന്റ് നയം മാറ്റിയതിലൂടെ ഔദ്യോഗിക പ്രാദേശിക സർക്കാർ സാമഗ്രികളിൽ "ദ യൂക്കോൺ" എന്ന പേര് ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്യപ്പെട്ടു.<ref name="Offically The Yukon">{{cite web|url=https://www.cbc.ca/news/canada/north/the-yukon-renaming-1.6136896|title=Back to 'the' Yukon: The big return of a 3-letter word|access-date=November 3, 2021|date=August 10, 2021|publisher=CBC}}</ref> ഔദ്യോഗികമായി ദ്വിഭാഷാ (ഇംഗ്ലീഷും ഫ്രഞ്ചും) സംവിധാനമാണെങ്കിലും യൂക്കോൺ സർക്കാർ ഫസ്റ്റ് നേഷൻസ് ഭാഷകളും അംഗീകരിക്കുന്നു.
 
5,959 മീറ്റർ (19,551 അടി) ഉയരത്തിൽ, ക്ലുവാൻ നാഷണൽ പാർക്ക് ആൻറ് റിസർവിലിൽ സ്ഥിതിചെയ്യുന്ന യൂക്കോണിലെ [[മൗണ്ട് ലോഗൻ]], കാനഡയിലെ ഏറ്റവും ഉയരം കൂടിയ പർവതവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പർവതവുമാണ് (യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഡെനാലിക്ക് ശേഷം). യുകോണിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നീണ്ട, തണുത്ത ശൈത്യകാലവും ഹ്രസ്വവും ചൂടുള്ളതുമായ വേനൽക്കാലവുമുള്ള ഒരു സബാർട്ടിക് കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ആർട്ടിക് സമുദ്രതീരത്ത് [[തുന്ദ്ര]] കാലാവസ്ഥയുണ്ട്. യൂക്കോണിലെ പ്രധാന നദികളിൽ [[യൂക്കോൺ നദി|യൂക്കോൺ നദിയും]] പെല്ലി, സ്റ്റുവർട്ട്, പീൽ, വൈറ്റ്, ലിയാർഡ്, തത്ഷെൻഷിനി നദികളും ഉൾപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂക്കോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്