"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൊടികുത്തിമല ചിത്രം ഉൾപ്പെടുത്തി
വരി 8:
രേഖാംശം=76.05 |
ജില്ല=മലപ്പുറം|
ഭരണസ്ഥാപനങ്ങൾ =Malappuram CIvil Station |
ഭരണസ്ഥാനങ്ങൾ = |
വിസ്തീർണ്ണം = |
വരി 133:
|}
 
==പ്രധാന സ്ഥലങ്ങൾ ==
==പേര് സലാ൦. അജ൦മട ത്ൽ==
കോട്ടക്കുന്ന് അടങ്ങുന്ന വലിയ മലയുടെ മുകളിലും വശങ്ങളിലുമായാണ് നഗരം സ്ഥിതി ചെയ്യുന്നത്.ഏറ്റവും മുകൾ ഭാഗത്തെ പരന്ന തട്ട് കുന്നുമ്മൽ അഥവാ അപ് ഹിൽ എന്നു വിളിക്കപ്പെടുന്നു.Kടrtc ,കോട്ടക്കുന്ന് പാർക്ക്, കലക്ടറേറ്റ്, സെന്റ് ജെമ്മാസ് ഗേൾസ് സ്കൂൾ ,കേന്ദ്രീയ വിദ്യാലയം,MSP ആസ്ഥാനം എന്നിവ കുന്നുമ്മലിലാണ്. താഴേത്തട്ട് വടക്കുഭാഗം കോട്ടപ്പടിയും തെക്ക് ഭാഗം കടലുണ്ടിപ്പുഴയുമാണ്. പടിഞ്ഞാറു ഭാഗം ഒതുക്കുങ്ങലുമാണ്. കോട്ടപ്പടിയിൽ താലൂക്കാശുപത്രി, മാർക്കറ്റ് എന്നിവയുണ്ട്. പുഴയുടെ ഭാഗം കൂട്ടിലങ്ങാടി എന്നറിയപ്പെടുന്നു
 
വരി 159:
 
==സമ്പദ്ഘടന==
[[പ്രമാണം:Mattil Mall Malappuram.jpg|ലഘുചിത്രം|മലപ്പുറം നഗരത്തിലുള്ള ഒരു വ്യവസായകച്ചവട സ്ഥാപനം ]]
മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. മലപ്പുറത്തെ ബാങ്കുകളിൽ വലിയ എൻആർഐ നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പെർ കാപിറ്റ ഡിപ്പോസിറ്റ് ഉള്ള ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒൻപതാം സ്ഥാനത്ത് മലപ്പുറമാണ് എന്നത് സ്വാഭാവികമാണ്. <ref>Top Ten Banking Towns. http://www.mapsofindia.com/top-ten-cities-of-india/top-ten-wealthiest-banks-india.html</ref> വലിയ വാണിജ്യനഗരമാണ് മലപ്പുറം. ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമെ ടെക്സ്റ്റൈൽസ്, മെഡിക്കൽസ് രംഗവും വളരെ ശക്തമാണ്. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും മലപ്പുറം നഗരത്തിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചത് വഴി, കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആർടിഒ ആയി മലപ്പുറം മാറി. എല്ലാ വർഷവും 250 കോടി രൂപ നേടുന്ന മലപ്പുറം ആർടിഒ കേരള വാഹന വകുപ്പിൻറെ സ്വർണ്ണ ഖനിയായിട്ടാണ് കരുതപ്പെടുന്നത്. <ref>{{cite web|url=http://english.mathrubhumi.com/news/kerala/malappuram-rt-office-a-dusty-goldmine-english-news-1.882154 |title=Malappuram RT Office: A dusty Goldmine - Kerala |publisher= mathrubhumi.com |date= 22 Feb, 2016 |accessdate= 6 July 2016}}</ref>
 
വരി 166:
== സംസ്ക്കാരം ==
 
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താണ്. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത് നടന്നു വരുന്നു{{cn}}.
 
==കായികം==
വരി 189:
<gallery>
പ്രമാണം:Malappuram Collectrate.jpg|Malappuram Collectrate
പ്രമാണം:Kottakkunnu mazhaveed.jpg|[[കോട്ടക്കുന്ന്]] മഴവീട്
പ്രമാണം:Acr735.jpg|ആഡ്യൻപാറ വെള്ളച്ചാട്ടം
പ്രമാണം:Teak Museum - Nilambur.jpg|നിലമ്പൂർ തേക്ക് മ്യൂസിയം
പ്രമാണം:Nilambur Teak Garden - Teak museum (13).jpg|[[നിലമ്പൂർ തേക്ക് മ്യൂസിയം]]
പ്രമാണം:Nilambur, Teak Museum.jpg|തൂക്കുപാലം കനോലി പ്ലോട്ട് നിലമ്പൂർ
</gallery>
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്