"സേവ്യർ അറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
}}
 
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും എറണാകുളം ലോകസഭാംഗവുമായിരുന്നു '''സേവ്യർ അറക്കൽ'''. ആദ്യം1977ൽആദ്യം 1977 ൽ [[പറവൂർ നിയമസഭാമണ്ഡലം|പറവൂർ]] മണ്ഡലത്തെ നിയമസഭയിൽ പ്രതിനിഥീകരിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനാകുന്നത്. പിന്നീട് [[1980-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|1980]] ൽ കോൺഗ്രസ് പ്രതിനിഥിയായും [[1996-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|1996]]ൽ ഇടതുപിന്തുണയുള്ള കോൺഗ്രസ്സുകാരനായും [[എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം|എറണാകുളത്തെ]]ലോകസഭയിൽ പ്രതിനിഥീകരിച്ചു. എന്നാൽ 1997 ഫെബ്രുവരി ഒമ്പതിന്‌ വൃക്കരോഗബാധിതനായി അദ്ദേഹം അന്തരിച്ചു.
==ജീവിതരേഖ==
മഞ്ഞുമ്മൽ അറയ്‌ക്കൽ വർഗീസിന്റെ ആറു മക്കളിൽ ഇളയവനായി 1935 ഏപ്രിൽ 16ന് ജനിച്ചു. എറണാകുളം സെന്റ് ആൽബർട്സ്‌ കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്‌എച്ച്‌ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. തുടർന്ന്‌ വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ സഹായത്തോടെ അമേരിക്കയിൽ പഠനം. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. ഇംഗ്ലണ്ടിൽ വച്ച് ജമൈക്ക സ്വദേശിനി ലെറീസിനെ ജീവിതസഖിയാക്കി.<ref>https://www.deshabhimani.com/news/kerala/xavier-arakkal/1000320</ref>
വരി 50:
|
|-
| [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1977)]]
| [[1977-ലെ]]
|[[പറവൂർ നിയമസഭാമണ്ഡലം|പറവൂർ ]]|| [[സേവ്യർ അറക്കൽ]] || [[കോൺഗ്രസ് (ഐ.)]]||[[വർക്കി പൈനാടൻപൈനാണ്ടർ]] ||[[ഐ.എൻ.സി. (യു.)സ്വതന്ത്രൻ]]||
|
|-
|}
 
* 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടു
 
== അവലംബം ==
"https://ml.wikipedia.org/wiki/സേവ്യർ_അറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്