"ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 26:
 
ചൈനയിലെ [[ഹാൻ സാമ്രാജ്യം|ഹാൻ സാമ്രാജ്യകാലത്താണ്]] ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്.<ref>{{Cite web|url=https://www.fifa.com/about-fifa/who-we-are/the-game/britain-home-of-football.html|title=History of Football - Britain, the home of Football - FIFA.com|last=FIFA.com|website=FIFA.com|language=en-GB|access-date=2018-06-20|archive-date=2018-06-24|archive-url=https://web.archive.org/web/20180624042908/https://www.fifa.com/about-fifa/who-we-are/the-game/britain-home-of-football.html|url-status=dead}}</ref>
ഫുട്ബോൾ എന്ന പേരിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] മറ്റു ചില കളികളുമുണ്ട്‌. അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ '''സോക്കർ''' എന്നും അറിയപ്പെടുന്നു. '''അസോസിയേഷൻ ഫുട്ബോൾ''' എന്നതുംഎന്നത് മറ്റൊരു പേരാണ്.
 
ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, [[ഫിഫ]] ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങൾ മതി എന്നതുമാണ്‌സൗകര്യങ്ങളുമാണ് ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾജനപ്രിയമാക്കുന്നത്. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. [[ലാറ്റിനമേരിക്ക|ലാറ്റിനമേരിക്കൻ]] രാജ്യങ്ങൾ, [[യൂറോപ്പ്‌]] എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌.
 
ഫിഫയുടെ അംഗീകാരമില്ലാത്ത [[സെവൻസ്‌ ഫുട്‌ബോൾ|സെവൻസ്‌ ഫുട്‌ബോളിന്‌]] ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട്‌.
"https://ml.wikipedia.org/wiki/ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്