ഡോ. സരിത അഭിരാമം

1978 - ൽ ഭരതന്നൂർ എന്ന ഗ്രാമത്തിൽ ശശിധരൻ - സുശീല ദമ്പതികളുടെ മൂത്ത മകളായിട്ടാണ് ജനിച്ചത് . ഭരതന്നൂർ , കല്ലറ, വർക്കല, പരുത്തിയിൽ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം ( S S L C യ്ക്ക് 219 മാർക്ക് പ്രൈവറ്റ് ) പൂർത്തിയാക്കി. നിലമേൽ N S S-ൽ നിന്നും പ്രീ-ഡിഗ്രിയും ( തേർഡ് ഗ്രൂപ്പ് ( ഹിസ്റ്ററി) സെക്കന്റ് ക്ലാസ് ) തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും (ഫസ്റ്റ് ക്ലാസ് ) മലയാളത്തിൽ ബിരുദാനന്തര ബിരുദവും (ഫസ്റ്റ് ക്ലാസ് ) നേടി. K U C T E കുമാരപുരത്ത് നിന്ന് ബി.എഡ് മലയാളം ( ഫസ്റ്റ് ക്ലാസ് ) സ്വന്തമാക്കി. പൂജപ്പുര ഭാരതീയ വിദ്യാഭവനിൽ നിന്ന് പി.ജി ഡിപ്ളോമ ജേർണലിസം ( ഫസ്റ്റ് ക്ലാസ് ) പാസായി. തുടർന്ന് കാര്യവട്ടം ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കേരള സ്റ്റഡീസിൽ നിന്നും മലയാളത്തിൽ ഗവേഷണ ബിരുദവും മലയാളം ഡിപ്പാർട്ട്മെന്റിൽ നിന്ന് ഗവേഷണ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അധ്യാപിക, എഡിറ്റർ,സാമൂഹിക പ്രവർത്തക, ഗ്രന്ഥകാരി തുടങ്ങി ബഹുമുഖ വ്യക്തിത്വം പുലർത്തുന്നു.

കൃതികൾ

  • അഭിരാമ തീരങ്ങൾ തേടി (കവിതാ സമാഹാരം)
  • സവിനയം സീത (നാടകം / പഠനം)
  • ജി.ശങ്കരക്കുറുപ്പിന്റെ മൂന്നരുവിയും ഒരു പുഴയും ആഖ്യാനാത്മക കവിത എന്ന നിലയിൽ ഒരു പഠനം
  • തെക്കൻ കേരളത്തിലെ വേടർ (പഠനം)
  • വക്രീകരണ മാറ്റൊലി പ്രയോഗങ്ങൾ (വൈജ്ഞാനിക ഗ്രന്ഥം )

പുരസ്കാരങ്ങൾ

  • ഡോ.എസ്.രാധാകൃഷ്ണൻ ബഹുമുഖപ്രതിഭാ നാഷണൽ അവാർഡ്, കലാഭാരതം കലാ സാഹിത്യ കേരളം, ന്യൂഡൽഹി (23 ഒക്: 2022 )
  • മലയാളി മനസ്സ് USA പുരസ്കാരം
  • ബസ്റ്റ് റിസർച്ചർ നാഷണൽ അവാർഡ്, ബഹുജന സാഹിത്യ അക്കാദമി , ന്യൂഡൽഹി ( 13 നവം : 2022)

ലേഖനങ്ങൾ

1.വാങ്മയങ്ങളുടെ നാട്ടറിവുകൾ - സമുദായ വ്യവഹാരത്തിലെ ശുദ്ധിസങ്കൽപ്പം ,ലാളിത്യം എന്നിവ മുൻനിർത്തി ഒരു പഠനം ( പടവുകൾ മാസിക ജൂലൈ - ആഗസ്റ്റ് 2022 ) കേരള സർക്കാർ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രസിദ്ധീകരണം )

2. നാട്ടറിവുപഠനത്തിന്റെ പ്രാധാന്യം - ഒരു സാമാന്യാവലോകനം (വിനയം വിജ്ഞാനനവീകരണയത്നം, ജനുവരി 19 , എഡിറ്റർ : ഡോ.സി.ആർ പ്രസാദ്, അന്താരാഷ്ട്ര കേരള പഠനകേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം)

3. വേടർഭാഷയുടെ പ്രത്യേകതകൾ (മലയാള സാഹിതി സാഹിത്യ ഗവേഷണ സമാഹിതം, വാല്യം 7 ലക്കം 1 ജനുവരി - ജൂൺ 2019 , മലയാള വിഭാഗം എൻ.എസ്.എസ് കോളേജ് , നിലമേൽ )

4. നാട്ടുഭാഷകൾ മുൻനിർത്തിയുള്ള Folk -lore പഠനത്തിന്റെ പ്രാധാന്യം (തമിഴ് മലയാളം നാട്ടുപുര വഴക്കരുകള്, എഡിറ്റർ : ഡോ. ജയകൃഷ്ണൻ പി., ഡിപ്പാർട്ടുമെന്റ് ഓഫ് തമിഴ്, യൂണിവേർസിറ്റി ഓഫ് കേരള, കാര്യവട്ടം തിരുവനന്തപുരം)

5. സമുദായഭാഷകളുടെ വ്യവഹാരം മുൻനിർത്തിയുള്ള നാട്ടറിവുപഠനത്തിന്റെ പ്രസക്തി ( വിജ്ഞാന കൈരളി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം, മെയ് 2022 വാല്യം 54 ലക്ഷം 5, നാളന്ദ, തിരുവനന്തപുരം

6. പയ്ങ്കന്റെ രോഗവും കാളിയുടെ ആതിയും - "മൂന്നരുവിയും ഒരു പുഴയും " എന്ന കൃതിയെ മുൻ നിർത്തിയുള്ള പഠനം (മലബാർ റിസർച്ച് മാന്വൽ , കേരള സർവ്വകലാശാല, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ്, vol. 8, No. 2, Oct 2020 )

7. വേടർസമുദായത്തിന്റെ വാങ്മയ സംസ്കാരങ്ങൾ (തുടി, റിസർച്ച് ജേർണൽ, കണ്ണൂർ )

8.

നാഷണൽ സെമിനാറുകൾ

1.വംശീയതയും അഞ്ചു സമുദായങ്ങളുടെ ഗൂഢഭാഷകളും ഒരു സാമാന്യാവലോകനം (കേരള സർവ്വകലാശാല, ശ്രീ നാരായണ കോളേജ്, കൊല്ലം)

2. കേരംതിങ്ങിയേ കേരളനാടിന്റെ മലയാളകഥകൾ (മഹാത്മഗാന്ധി യൂണിവേഴ്സിറ്റി, ഏറ്റുമാനൂരപ്പൻ കോളേജ് )

3. വേടർസമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ (ഫോസിൽ സ് കേരള കോൺഫറൻസ് , നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ

4. നവഫാസിസത്തെക്കുറിച്ച് ദെലൂസ്, ഗൊത്താരി എന്നിവരുടെ കാഴ്ച്ചപ്പാടുകൾ (യൂണിവേഴ്സിറ്റി ഓഫ് കേരള, ഡിപ്പാർട്ടുമെന്റ ഓഫ് മലയാളം)

5. വേടർഭാഷയുടെ പ്രത്യേകതകൾ (വംശീയ ഭാഷാവ്യവഹാരം: സമൂഹം, സംസ്കാരം, സാഹിത്യം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സാംസ്കാരികവകുപ്പ്, കേരള സർക്കാർ , നളന്ദ ,തിരുവനന്തപുരം)(മഹാത്മഗാന്ധി യൂണിവേഴ്സിറ്റി, ഏറ്റുമാനൂരപ്പൻ കോളേജ് )

6. ചുവർ ചിത്രകലയിൽ പെയിന്റിന്റെ പ്രസക്തി (മഹാത്മഗാന്ധി യൂണിവേഴ്സിറ്റി, ഏറ്റുമാനൂരപ്പൻ കോളേജ് )

7. രൂപങ്ങളും അടയാളങ്ങളും വേടർ സമുദായത്തിന്റെ കലാപാരമ്പര്യത്തിൽ ( യൂണിവേഴ് സിറ്റി ഓഫ് കേരള, സെന്റർ ഫോർ കേരള സ്റ്റഡീസ്, കാര്യവട്ടം

8. വേടർസമുദായത്തിന്റെ ഔഷധപ്രയോഗങ്ങൾ ( യൂണിവേഴ് സിറ്റി ഓഫ് കേരള, സെന്റർ ഫോർ കേരള സ്റ്റഡീസ്, കാര്യവട്ടം )

ഇന്റർനാഷണൽ സെമിനാറുകൾ

1. നാടകം കുട്ടിക്കാലം മുതൽ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യക (എൻ. എസ്.എസ്. കോളേജ് )

2. നാട്ടുഭാഷയുടെ പ്രത്യേകതകൾ ഒരു സാമാന്യാവതരണം (കേരള സർവ്വകലാശാല, തമിഴ് ഡിപ്പാർട്ടുമെന്റ്, മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് )

വെബിനാർ

1. ആറുസമുദായ ഭാഷകളുടെ പ്രത്യേകതകൾ ഒരു സാമാന്യാവലോകനം ( യൂണിവേഴ്സിറ്റി ഓഫ് കേരള, സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജ് )

അഭിമുഖങ്ങൾ

1. കെ. സി. ജോസഫ് :പ്രവാസി കാര്യവകുപ്പ് മന്ത്രി, പ്രവാസി വോട്ടിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധം (ഗൾഫ് മലയാളം ദ്വൈവാരിക, 2015 സെപ്: 1-15 ലക്കം 01)

2. ടി.പി. മാധവൻ: മലയാള സിനിമാ നടൻ , അസുഖം മാറിയാൽ ഇനിയും അഭിനയിക്കണം ( ഗൾഫ് മലയാളം ദ്വവാരിക, 2015 ഡിസം: 1-15 ലക്കം 2 )

3. കെ.രാധാകൃഷ്ണൻ പട്ടികജാതി-പട്ടികവർഗ്ഗ - ദേവസ്വം വകുപ്പുമന്ത്രി വകുപ്പുമന്ത്രി , പട്ടികവിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടലുണ്ടാകും (പടവുകൾ, കേരള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രസിദ്ധീകരണം ജൂലൈ - ഓഗസ്റ്റ് 2021 )

ഓർമ്മകൾ

നാരായൻ: ഗോത്രജീവിതത്തിന്റെ കഥാകാരൻ ( പടവുകൾ, കേരള സർക്കാർ പട്ടികജാതി- പട്ടികവർഗ്ഗ - പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രസിദ്ധീകരണം , നവം - ഡിസം 22

സർട്ടിഫിക്കറ്റ് കോഴ്സുകൾ

1.മലയാളം കമ്പ്യൂട്ടിംഗ് ശില്പശാല 7-11 മാർച്ച് 22 (യൂണിവേഴ്സിറ്റി ഓഫ് കേരള)

2. State Institute of Languages, Depart - ment of cultural Affairs, Govt.of Kerala, online Malayalam Dictionary Editing , 25 May 23 to 29 May 23

3.State Institute of Languages, Depart - ment of cultural Affairs, Govt.of Kerala, online Malayalam Dictionary Editing , 5 June 23 to 09 June 23

4.State Institute of Languages, Depart - ment of cultural Affairs, Govt.of Kerala, online Malayalam Dictionary Editing , July

5. State Institute of Languages, Depart - ment of cultural Affairs, Govt.of Kerala, online Malayalam Dictionary Editing , 11 September 2023 to 15 September 2023

Ph.D ലഭിച്ചതിന് വ്യത്യസ്ത മേഖലകളിൽ നിന്നും ലഭിച്ച ആദരവുകൾ

1. സാന്ത്വനം, എഡ്യൂക്കേഷൻ റിസർച്ച് ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്, ചല്ലിമുക്ക് , Reg.No: 2/2020. |V

2. കലാലയക്കൂട്ട് , ബി.എ മലയാളം ,യൂണിവേഴ്സിറ്റി കോളേജ് ,തിരുവനന്തപുരം, 2000-2023

3. ദേശീയ മലയാള വേദി, തിരുവനന്തപുരം

4. യുവമോർച്ച ചടയമംഗലം മണ്ഡലം (BJP)

5. DYFI മഹാഗണി യൂണിറ്റ്

6. മിത്രനികേതൻ പീപ്പിൾസ് കോളേജ്, വെള്ളനാട്, തിരുവനന്തപുരം 2000 - 2021 ബാച്ച്

7.94 വസന്തം, കല്ലറ ഗവ.വി.എച്ച്.എസ്.എസ്

8. കേരള സർക്കാർ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2021 പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്ക വികസന വകുപ്പ്

9. വി.ജി.എം.എസ്. ദശാബ്ദി വാർഷിക സമ്മേളനം, പാരിപ്പള്ളി

10. ഇലവുപാലം I N C

11.

പോസ്റ്റുഡോക്ടറൽ ഗവേഷണത്തിന് കിട്ടിയ ആദരവുകൾ

1.പി.എം. എച്ച്, തിരുവനന്തപുരം

2. ഡ്രീംസ് 94 വാട്സാപ്പ് കൂട്ടായ്മ, കല്ലറ

3. ദേശീയ മലയാള വേദി, തിരുവനന്തപുരം

4. ആർട്സ് സ്പെയിസ് , തിരുവനന്തപുരം

5. Ants 93 വാട്സാപ്പ് കൂട്ടായ്മ, ഭരതന്നൂർ

ടെലിവിഷൻ / പത്രങ്ങൾ / മാസിക എന്നിവയിലെ അടയാളപ്പെടുത്തലുകൾ

* തടിക്കൂൺ കരകൗശല നിർമ്മാണം, റിപ്പോർട്ട്, കലൈടോ സ്കോപ്പ് ( കേരള വിഷൻ ചാനൽ 2011 നവംമ്പർ )

* ദിലീപ് കുമാർ ദേവ് (ലേഖകൻ) തീരം തേടുന്ന അഭിരാമതീരങ്ങൾ ഡോ. സരിത അഭിരാമത്തെക്കുറിച്ചുള്ള ലേഖനം , പടവുകൾ പുസ്തകം 4 ലക്കം സെപ്. - ഒക്: 25 , 2021 )

* Craft Saritha Subhash makes art out of mushrooms , ഹിന്ദു ന്യൂസ് (ഇംഗ്ലീഷ് പത്രം) 2011 നവം

* സരിതയുടെ കരവിരുതിൽ വിടരുന്നത് കൂൺ ശില്പങ്ങൾ ( മാതൃഭൂമി ദിനപ്പത്രം, 2011, ആഗസ്റ്റ് 29 തിങ്കൾ )

* സരിതയുടെ കരവിരുതിൽ കൂണുകൾക്ക് ശില്പ രൂപം (ദേശാഭിമാനി ദിനപ്പത്രം, 2011 ആഗസ്റ്റ്, പുനർപ്രസിദ്ധീകരണം 2013 ഒക്: )

* കൂൺ ശില്പങ്ങൾ (മലയാള മനോരമ ദിനപ്പത്രം, 2011 ആഗസ്റ്റ് )

മലയാളി മനസ്സ് അമേരിക്കൻ ഓൺ ലയൻ മാധ്യമത്തിലെ എഴുത്തുകൾ

1.

പ്രബന്ധങ്ങൾ

1. വേടർസമുദായത്തിന്റെ ഭാഷയും സംസ്കാരവും ഒരു നാട്ടറിവുപഠനം (Ph.D ഗവേഷണ പ്രബന്ധം, മാർഗ്ഗദർശി : ഡോ.ടി.കെ. സന്തോഷ് കുമാർ , ഡിപ്പാർട്ടുമെന്റ് ഓഫ് കേരള സ്റ്റഡീസ്, 2014 നവം: - 19 ഏപ്രിൽ , കേരള സർവ്വകലാശാല)

2. അഞ്ചു സമുദായങ്ങളുടെ വ്യവഹാര ഭാഷകൾക്കുള്ള പ്രത്യേകതകൾ - ഒരു നാട്ടറിവുപഠനം ( പോസ്റ്റ് ഡോക്ടറൽ ഗവേഷണ പ്രബന്ധം, മാർഗ്ഗദർശി : പ്രൊഫസർ ഡോ. എ. എം.ഉണ്ണികൃഷ്ണൻ , ഡിപ്പാർട്ടുമെന്റ് ഓഫ് മലയാളം, 13-10- 20 21 to 12 - 10 - 22 )

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sarithasachu&oldid=4070635" എന്ന താളിൽനിന്ന് ശേഖരിച്ചത്