"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎.: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
 
Alfred Edward Roberts (Proctor of the Supreme Court of the Island of Ceylon, Member of the Ceylon Branch of the Royal Asatic Society.). Visvakarma, and His Descendants. Ceylon Visvakarma Union, Colombo, Ceylon, 1909. p. 10.{{ഒപ്പുവെക്കാത്തവ|223.196.113.6|12:26, സെപ്റ്റംബർ 5, 2013}}വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണ വിഭാഗത്തിൽപെട്ട ആശാരി എന്ന വാക്കിൻറെ അർത്ഥം ശില്പി എന്നാണ്കേരളത്തിൽ വിശ്വ ബ്രാഹ്മണ സമുദായത്തിലെ മര ആശാരി മാത്രമാണ് കേരളത്തിൽ എത്തിയിട്ടുള്ളത് ഉള്ളത് അതുകൊണ്ടാണ് ആശാരി എന്ന പേര് മരപ്പണി കാർക്ക് മാത്രം ആയി കിട്ടിയത് ബാക്കി ഉള്ള വിഭാഗങ്ങളെ കമ്മാളർ വിഭാഗങ്ങളിൽ നിന്നും എത്തിയതാണ് എന്ന ഒരു ഒരു സങ്കൽപ്പം കൂടെ ഉണ്ട് ക മ്മാളർഎന്ന ജാതിയിൽ പെട്ട ആളുകളാണ് കൊല്ലർ തട്ടാർ മൂശാരി കൽതച്ചാർ തുടങ്ങിയ ജാതിപേരുകൾ കമ്മാളർ ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട വരാണ് വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണർ ആര്യ സംസ്കാരവുമായി ബന്ധപ്പെട്ട വരാണ് വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ടാണ് തിരുവിതാംകൂർ ഭരിച്ച ചില രാജാക്കന്മാരുടെ ഉത്തരവുപ്രകാരം ഇവർ ഒന്ന് ആവുകയായിരുന്നു യഥാർത്ഥ വിശ്വകർമ്മ യിൽ എല്ലാ വിധ പണിക്കാരും ഒരു വീട്ടിൽ തന്നെ ഉണ്ടായിരിക്കും എന്നാൽ കേരളത്തിൽ മാത്രം വിവിധ സമുദായങ്ങൾ ആയിത്തീരുകയും മലബാറിൽ വിവാഹം പോലും കഴിക്കാത്ത ചില പ്രതിഭാസങ്ങളും ഇവർക്കിടയിലുണ്ട് മേൽപ്പറഞ്ഞ കാരണങ്ങൾ ആണ് ഇതിൻറെ ആധാരം
 
== . ==
 
ശില്പി ജാതിയിൽ പെടുന്ന വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണ സമുദായത്തിൽ പെട്ട മരാ ആശാരി എന്നാ മരം ശില്പി മാത്രമാണ് കേരളത്തിൽ എത്തിയിട്ടുള്ളത്ബാബാക്കിഉള്ള ആളുകൾ കമ്മാളർ വിഭാഗത്തിൽ പെട്ടവരാണ്കമ്മാളർ കമ്മാളർ വിഭാഗത്തിലെജാതി പേരുകൾ ആണ് കൊല്ലർ തട്ടാർ കൽതച്ചാർ മൂശാരി, തച്ചാർ തുടങ്ങിയവർ അതുകൊണ്ടാണ് മറ്റു നാടുകളിൽ വിശ്വബ്രാഹ്മണർ വിഭാഗത്തിൽ എല്ലാ പണിക്കാരും ഒരു വീട്ടിൽ ഒരു അച്ഛൻറെ മകളായി ജീവിക്കുന്നത് അത് കേരളത്തിൽ മാത്രം മറ്റ് സമുദായങ്ങളായി കഴിയുന്നതും പരസ്പരം വിവാഹ ബന്ധം നടത്താത്തതും [[പ്രത്യേകം:സംഭാവനകൾ/2409:4073:219C:D795:8970:6008:7AA5:9A9C|2409:4073:219C:D795:8970:6008:7AA5:9A9C]] 16:29, 25 ജനുവരി 2022 (UTC)
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.