"ഡിറക്റ്റ്‌എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
}}
 
മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമുകളില്‍ മള്‍ട്ടിമീഡിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ആപ്ലികേഷന്‍ പ്രോഗ്രാമിങ്ങ് ഇന്റര്‍ഫേസുകളുടെ (application programming interfaces, APIs) കൂട്ടമാണ്‌ '''മൈക്രോസോഫ്റ്റ് ഡിറക്റ്റ്എക്സ്''' ('''Microsoft DirectX'''), പ്രതേകിച്ച് ഗെയിം പ്രോഗ്രാമിങ്ങ്, വീഡിയോ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നു. ഇതിലുള്ള എല്ലാ എ.പി.ഐകളൂടേയും പേരുകള്‍ തുടങ്ങുന്നത് ഡിറക്റ്റ് (Direct) എന്ന പദം ഉപയോഗിച്ചാണ്‌, Direct3D, DirectDraw, DirectMusic, DirectPlay, DirectSound എന്നിങ്ങനെ. DirectX എന്ന വാക്കുകൊണ്ട് അവയെ പൊതുവായി സൂചിപ്പിക്കുകയും ഗണത്തിന്റെ പൊതുനാമമായി തീരുകയും ചെയ്തു. എക്സ്ബോക്സ് (Xbox) പുറത്തിറക്കിയതിനുശേഷം എസ്ക്‌ഇന്‍പുട്ട് (XInput) എന്ന പേരില്‍ എ.പി.ഐ ഗണം കൂടി ചേര്‍ക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഡിറക്റ്റ്‌എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്