"ഖാവോ സോക് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[File:Limestone_rocks_in_the_Khao_Sok_National_Park.JPG|കണ്ണി=https://en.wikipedia.org/wiki/File:Limestone_rocks_in_the_Khao_Sok_National_Park.JPG|ലഘുചിത്രം|Limestone rocks]]
 
'''ഖാവോ സോക് ദേശീയോദ്യാനം''' (തായ്: เขาสก) [[തായ്‌ലാന്റ്|തായ്‍ലാൻറിലെ]] സുരറ്റ് തായി പ്രോവിൻസിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാർക്ക്ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് 739 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ്. കൂടാതെ റാച്ചപ്രഭ ഡാമിലെ ചിയോവ് ലാൻ തടാകത്തിൻറെ 165 സ്ക്വയർ കിലോമീറ്റർ പ്രദേശവും ഈ ദേശീയോദ്യാനത്തിൻറെ ഭാഗമാണ്. തെക്കൻ തായ്‍ലാൻറിലെ കന്യാവനങ്ങളും [[മഴക്കാട്|മഴക്കാടുകളും]] സ്ഥിതി ചെയ്യുന്ന വിശാലമായ മേഖലയാണിത്. ഇവിടുത്തെ മഴക്കാടുകൾ [[ആമസോൺ മഴക്കാടുകൾ|ആമസോൺ മഴക്കാടുകളേക്കാളും]] പഴയതും വൈവിധ്യം നിറഞ്ഞതുമാണ്.{{citation needed|date=November 2014}}.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഖാവോ_സോക്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്