"സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മരണം: അദ്ദേഹം മരിക്കുമ്പോൾ ഉള്ള വയസ്സ് തെറ്റിച്ച് ആണ് കൊടുത്തിരുന്നത്. അത് ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 24:
| othername =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു നടനായിരുന്നു '''സുകുമാരൻ''' എന്നറിയപ്പെട്ടിരുന്ന [[എടപ്പാൾ]] പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ (ജീവിതകാലം: 1945 മാർച്ച് 18 – 1997 ജൂൺ 16). 250-ഓളം സിനിമകളിൽ അഭിനയിച്ചു. ''[[ബന്ധനം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനു [[മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക|മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻ ആയിരുന്നു.
 
== ആദ്യകാല ജീവിതം ==
വരി 33:
 
== വ്യക്തിജീവിതം ==
പ്രശസ്ത ചലച്ചിത്രനടി [[മല്ലിക സുകുമാരൻ|മല്ലിക സുകുമാരനെ]] 1978 ഒക്ടോബർ 17-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. ഇവർക്ക് [[ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ്]] എന്നീ രണ്ട് ആണ്മക്കളാണുള്ളത്. ഇരുവരും ഇന്ന് ചലച്ചിത്രനടന്മാരെന്ന നിലയിൽ പ്രശസ്തരാണ്.നടൻ രാമു സുകുമാരന്റെ കസിന്കസിൻ ആണ്.
 
== മരണം ==
"https://ml.wikipedia.org/wiki/സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്