"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 33:
==ചലച്ചിത്ര ജീവിതം==
സംഗീതസം‌വിധായകൻ [[കെ. രാഘവൻ|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതംസംഗീത സം‌വിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓൺലൈൻ] 16/10/2009 ന്‌ ശേഖരിച്ചത്</ref>. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം ''താന്തോന്നി'' എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസം‌വിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.<ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009]</ref>. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു..<ref name=mathr1/>
 
==അവിസ്മരണീയ ഗാനങ്ങൾ==
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്