"വാല്മീകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
{{prettyurl|Valmiki}}
[[ചിത്രം:Valmiki Ramayana.jpg|thumb|150px|വാല്മീകിയുടെ എണ്ണഛായ]]
[[ഭാരതം|ഭാരതീയ]] ഇതിഹാസമായ [[രാമായണം|രാമായണത്തിന്റെ]] കർത്താവാണ് പുരാതന ഭാരതീയ ഋഷിയായ '''വാല്മീകി''' ({{lang-sa|वाल्मीकि}}).
==പേരിന്റെ അർത്ഥം==▼
▲==പേരിന്റെ അർത്ഥം
''''വല്മീകം'''' എന്നാൽ “[[ചിതൽപ്പുറ്റ്]]”. വല്മീകത്തിൽ നിന്ന് വന്നവൻ വാല്മീകി ഇങ്ങനെയാണ് പേരിന്റെ ഉത്പത്തി എന്നാണ് പൊതുവേയുള്ള വിശ്വാസം. പുരാതന ഭാരതത്തിലെ ഒരു ദേശനാമമായിരുന്നു 'വല്മീകം' എന്നും ആദികവി ആ ദേശത്തുകാരനായതുകൊണ്ട് 'വാല്മീകി' എന്ന പേര് ലഭിച്ചതാണെന്നും ഒരു പക്ഷഭേദമുണ്ട്. '''
==രാമായണം==
|