"ഖത്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111:
 
== ഇന്ത്യാ - ഖത്തർ ബന്ധം ==
ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്.650000 ഇന്ത്യക്കാരന് ഖത്തറിൽ ഉള്ളത് , ഇത് ഖത്തറിലേ   ആകെ ജനസംഖ്യയുടെ 25% ആണ്,  313000 പേരാണ്
ഖത്തറികളുടെ ജനസംഖ്യ , ഇത് ആകെ ജനസംഖ്യയുടെ 12.10% മാത്രം  (Population of Qatar by nationality 2017)ഇക്കാരണത്താൽ   ഇന്ത്യക്കാർക്കു പുതുതായി വിസ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്പനികളിലും ബാങ്കുകളിലും ഗവണ്മെന്റ് ജോലിയിലും എല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലി ചെയ്യുന്നു. പ്രധാനമായും [[കേരളം]], [[തമിഴ്നാട്]], [[ആന്ധ്രാപ്രദേശ്]], [[മഹാരാഷ്ട്ര]], [[ബീഹാർ]], [[പശ്ചിമ ബംഗാൾ]] എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.
ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം ആളുകളും [[മലയാളി|മലയാളികളാണ്]]. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും മലയാളികൾ തന്നെ.
ഇന്ത്യൻ എംബസി ദോഹയിൽ ONAIZA, വില്ല നമ്പർ 86 & 90, സ്റ്റ്രീറ്റ് നമ്പർ 941 ൽ പ്രവർത്തിക്കുന്നു. ഫോൺ:44255777
 
=== ഇന്ത്യൻ സംഘടനകൾ ===
"https://ml.wikipedia.org/wiki/ഖത്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്