"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,076 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
നിഹാൽ [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 17:58, 27 നവംബർ 2021 (UTC)
::{{u|Nihal Neerrad S}} ഈ താൾ ഗ്രിമ്മിന്റെ കഥകൾ പെടുന്നവയാണ്. മലയാളത്തിൽ ഇത് ആരെങ്കിലും പരിഭാഷപെടുത്തിയിട്ടുണ്ടെങ്കിൽ അത് ലേഖനത്തിൽ സൂചിപ്പിചാൽ മതിയാകും. മലയാളം വികിയുടെ ഉദ്ദേശം മലയാളവത്കരണം ആല്ലെന്ന് മനസ്സിലാക്കുക. വിക്കിയിൽ തലക്കെട്ട് നൽകുക WP:COMMONNAME എന്ന നയം അനുസരിച്ചാണ്. അത് പാലിക്കാതെ തോന്നിയ പോലെ തലക്കെട്ട് മാറ്റുന്നത് നശീകരണ പ്രവർത്തനമാണ്. ശ്രദ്ധിക്കുമെന്നു കരുതുന്നു. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 02:31, 28 നവംബർ 2021 (UTC)
 
Sir ,
 
ഹൈമയും ഏഴ് കുള്ളന്മാരും ( Eng : Snow White ) എന്ന് ഇങ്ങനെ കൊടുക്കുന്നതല്ലേ കുറച്ച് കൂടി ഉചിതം . മലയാളത്തിൽ പേരുള്ളപ്പോൾ അത് കൊടുക്കുന്നതല്ലേ കുറച്ച് കൂടി ഉചിതം , ഇംഗ്ലീഷിലെ പേര് മലയാളത്തിൽ എഴുതിയത് കൊടുക്കുന്നതിനേക്കാളും . The wizard of Oz എന്ന കഥ മലയാളം വിക്കിപ്പീഡിയയിൽ ഓസിലെ മാന്ത്രികൻ എന്നാണ് . എന്നിട്ട് ആ താളിൽ അതിൻ്റെ യഥാർഥ ഇംഗ്ലീഷ് പേര് ആ താളിൽ Mention ചെയ്യുകയാണ് ചെയ്തത് . ഞാൻ ഉദ്ദേശിച്ചത് മലയാളവത്കരണം അല്ല , മലയാളത്തിൽ ഉള്ള ഒരു സാധാരണ പേര് അതിന് നൽകാൻ നിർദേശിച്ചതാണ് . Snow white & Seven Dwarfs എന്ന കഥ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതും ഹൈമയും ഏഴ് കുള്ളന്മാരും എന്ന പേരിലാണ് . ആയതിനാൽ ഹൈമയും ഏഴ് കുള്ളന്മാരും എന്ന് തന്നെ ആ താളിൻ്റെ പേര് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു . [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 09:54, 30 നവംബർ 2021 (UTC)
688

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3693706" എന്ന താളിൽനിന്ന് ശേഖരിച്ചത്